കർണാടകയിൽ വാളെടുത്ത് കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും | Oneindia Malayalam

2020-04-29 437


ks Eswarappa against union ministers from karnataka



യെഡ്ഡി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ തന്നെ രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അതിനിടെ കേന്ദ്ര മന്ത്രിമാർക്കെതിരെ സംസ്ഥാന മന്ത്രി രംഗത്തെത്തുകയും ചെയ്തു